എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/അതിജീവനം

16:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം


പോരാടുവാൻ നേരമായിന്നു കൂട്ടരേ
പൃതിരോധ മാർഗ്ഗത്തിലൂടെ........
കണ്ണിപൊട്ടിക്കാം നമുക്കി ദുരതത്തി--നലയടികളിൽ നിന്നു മുക്‌ത്തി.നേടാം
ഒഴിവാക്കിടാം സ്‌നേഹസന്‌തർശനം നമുക്കൊഴിവാക്കീടാം ഹസ്തദാനം
അല്ല്‌പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്‌ഠ പിണങ്ങിടേണ്‌ഠ
പരിഹാസരൂപണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല-ഒരു ജനതയെത്തന്നെയല്ലേ?.......
ആരോഗ്യരക്ഷ്യയ്‌ക്കു നൽകും നിർദേശങ്ങൾ പാലിച്ചീടാം മടിക്കാതെ
ആശ്യാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ
        ശ്രമിക്കാം
ജാഗൃതയോടൊ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ
      ശ്രദ്ധയോടി നാളുകൾ സമർപ്പിക്കാം
       ഈ ലോക നൻമ ക്കു വേണ്ടി.........
 

അനുപ്രിയ
10.H എസ്.എൻ.എം.എച്ച്.എസ്.എസ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത