ജി എൽ പി എസ് കുറ്റിച്ചിറ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ ജീവ൯
പ്രകൃതി നമ്മുടെ ജീവ൯
വായു, വെള്ളം, ആകാശം, വനങ്ങൾ, എന്നിവ ചേ൪ന്നതാണ് നമ്മുടെ പ്രകൃതി.പ്രകൃതി നമ്മുടെ അമ്മയാണ്.നാം പ്രകൃതിയെ സ്നേഹിക്കണം. നമ്മളുടെ ഓരോരുത്തരുടേയും കടമയാണ് പ്രകൃതിശുചികരണം.ഇന്ന് സമൂഹം നേരിടുന്ന പ്രശ്നമാണ് ജലമലിനീകരണം.നമ്മൾ വലിച്ചെറിയുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും ,ഫാക്ടറികളിൽ നിന്നും പുരത്തേക്കൊഴുക്കിവിടുന്ന എണ്ണയും ജലമലിനീകരണത്തിന് കാരണമാകുന്നു.കേരളം തന്നെ അതിന് ഉത്തമ ഉദാഹരണമാണ്.രണ്ടു മഴക്കാലങ്ങളും നമുക്ക് അനുഗ്രഹമാണ്.എന്നിട്ടും നാം കുടിവെള്ള പ്രശ്നം നേരിടുന്നു. കുന്നുകൾ ഇടിക്കുന്നതും, പാരകൾ തുരക്കുന്നതും, വയലുകൾ നികത്തുന്നതും വനനശീകരണത്തിന് കാരണമാകുന്നു.പ്രകൃതിയില്ലെങ്കിൽ നാമില്ല എന്നതിരിച്ചറിവ് നമുക്കുണ്ടാവണം. അമ്മയെ സംരക്ഷിക്കുന്നതുപോലെ പ്രകൃതിയെ പരിപാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.പ്രകൃതി തന്നെയാണ് നമ്മുടെജീവിതം......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂ൪ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശൂ൪ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശൂ൪ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശൂ൪ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ