എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/'''കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ കുറച്ച് നിർദേശങ്ങൾ'''

Schoolwiki സംരംഭത്തിൽ നിന്ന്
16:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mmupsperoor42446 (സംവാദം | സംഭാവനകൾ) (rm)
കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ കുറച്ച് നിർദേശങ്ങൾ

ഇപ്പോൾ നമ്മുടെ ലോകം മുഴുവൻ കോവിഡ് 19( corona) ഭീതിയി ലാണല്ലോ.
അപ്പോൾ നമുക്ക് ഈ കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ കുറച്ച് നിർദേശങ്ങൾ  :



1. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
2. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക
3. ആവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങു മ്പോൾ നിശ്ചിത അകലം പാലിക്കണം
4. എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ കഴിയുക
5. ആവശ്യമില്ലാതെ പുറത്തിറങ്ങാതിരിക്കുക.
6. ഷേക്ക്‌ ഹാൻഡ് നൽകാതിരിക്കുക
ഈ നിർദേശങ്ങൾ പാലിച്ചാൽ നമുക്ക് കോവിഡി ൽ നിന്നും രക്ഷ നേടാം.
ശുചിത്വം പാലിക്കുകയും പോഷക സമൃദ്ധമായ ആഹാരങ്ങൾ കഴിക്കുകയും ചെയ്താൽ നമുക്ക് എല്ലാ രോഗങ്ങളിൽ നിന്നും മുക്തി നേടാൻ കഴിയും.

മുഹ്സിനാ കെ
5 B എം എം യു പി എസ്. പേരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം