ജി.എൽ.പി.എസ് കൊയ്‌ത്തക്കുണ്ട്/അക്ഷരവൃക്ഷം/തിരിച്ചടി

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48515 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചടി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചടി


കരയുന്നു കാലം
പിടയുന്നു ലോകം
ക്ഷോഭം വിതക്കുമീ
പ്രകൃതിക്കു മുന്നിൽ..

തിരിച്ചറിവില്ലാത്ത മാനുഷന് മുന്നിൽ
തിരിച്ചടിയായൊരീ
ഭൂമിതൻ രോഷം..

ഇനിയും നിലക്കാത്ത
നിലവിളിക്കിനിയും
ഇനിയൊരു മോചനം
കാത്തിരിക്കാമോ?...
 

റെന
4 ജി.എൽ.പി.എസ്_കൊയ്‌ത്തക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത