നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ/അക്ഷരവൃക്ഷം

16:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalandavettiyara (സംവാദം | സംഭാവനകൾ) (അക്ഷര പിശക് തിരുത്തി)
തളരാതെ മുന്നോട്ട്



വൈറസു കൾ നമ്മെ കാർന്നു തിന്നുന്നു
മനുഷ്യ മോഹങ്ങൾ ബാക്കിയാക്കി മരണ നൃത്തം ചവിട്ടുന്നു ഭൂമിയിൽ
എങ്കിലും നമ്മൾ പോരാടും
ജീവിതത്തിന്റെ നാൾ വഴി യിൽ
മുന്നേ യുണ്ട് നാടിന്റെ നാഥൻ മാർ
ദൈവ ദൂത രാം ആസ്പത്രി വൃ ത്ത വും
പോരാടും ധീര രാം പോലീസ് കാവലും
പാലിക്കാം അവരുടെ സ്നേഹ വചസുകൾ
വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും
ഒപ്പം ആകുമ്പോൾ വൈറസ് ബാധയെ തോൽപ്പിച്ചിടാം
രോഗ വിമുക്ത മാം നല്ലൊരു നാളേക്കായി
തളരാതെ പതറാതെ മുന്നേറിടാം
 

നന്ദന . എ.എച്ച്
7 A നളന്ദ പബ്ലിക് സ്കൂൾ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത