ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/കൊറോണയെ സൂക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48214 (സംവാദം | സംഭാവനകൾ) (mm)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ സൂക്ഷിക്കാം

വീട്ടിലിരുന്നു കളിക്കേണം
പുറത്തിറങ്ങി കളിക്കരു ത്
കൈകൾ ഇടക്ക് കഴുകേണം
ഇരുവത് സെക്കന്റ് കഴുകേണം
പച്ചക്കറികൾ കഴിച്ചീടാം
പഴവർഗങ്ങൾ കഴിച്ചീടാം
ആരോഗ്യത്തെ സൂക്ഷിച്ചീടാം
കൊറോണയെ തടഞ്ഞീടാം

സ്നിഗ്ധ. സി
1 B ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത