കോവൂർ സെൻട്രൽഎൽ പി എസ്/അക്ഷരവൃക്ഷം/ജാഗ്രത

16:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14753 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത
ലോകത്തെ പിടിച്ചുകുലുക്കിയ ഒരു മഹാവ്യാധി ആണ് കൊറോണ എന്ന വൈറസ് ഇത് പടരുന്നത് ശ്രവങ്ങളിലൂടെയും സ്പർശനത്തിലൂടെയുമാണ് . നമ്മൾ ഈ സാഹചര്യത്തെ ഒഴിവാക്കാൻ പൊതുസ്ഥലത്ത് തുമ്മുകയോ തുപ്പുകയോ ചെയ്യരുത് കൂടാതെ ഹസ്തദാനവും ഒഴിവാക്കണം മാസ്കോ തൂവാലയോ ഉപയോഗിക്കുക തുമ്മുമ്പോൾതൂവാല കൊണ്ട് പൊത്തുക . നമ്മൾ പുറത്തേക് പോകുമ്പോൾ എവിടെയെങ്കിലും സ്പർശിച്ചാൽ കൈകൾ സോപ്പുപയോഗിച്ച് കഴുകുക തുടങ്ങിയശീലങ്ങൾ നമ്മൾ പ്രാവർത്തികമാക്കിയാൽ നമുക്ക് കൊറോണയെ അകറ്റിനിർത്താം
    ഈ രോഗം അതിവേഗത്തിലാണ് പകരുന്നത് പ്രത്യേകിച്ചും പ്രായമായവരിൽ കാരണം ഇവർക്ക് പ്രതിരോധ ശേഷി കുറവും മറ്റ് പല വിധരോഗങ്ങളും ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട് അതിനാൽ തന്നെ പ്രായമായവർ നന്നായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ഇവർ കഴിയുന്നതും വീട്ടിൽ തന്നെ ഇരുന്ന് മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം 
ശിവനന്ദ് കെ ,
5 കോവൂർ സെൻട്രൽ എൽ.പി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - nks തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ