കോവൂർ സെൻട്രൽഎൽ പി എസ്/അക്ഷരവൃക്ഷം/ജാഗ്രത
ജാഗ്രത ലോകത്തെ പിടിച്ചുകുലുക്കിയ ഒരു മഹാവ്യാധി ആണ് കൊറോണ എന്ന വൈറസ് ഇത് പടരുന്നത് ശ്രവങ്ങളിലൂടെയും സ്പർശനത്തിലൂടെയുമാണ് . നമ്മൾ ഈ സാഹചര്യത്തെ ഒഴിവാക്കാൻ പൊതുസ്ഥലത്ത് തുമ്മുകയോ തുപ്പുകയോ ചെയ്യരുത് കൂടാതെ ഹസ്തദാനവും ഒഴിവാക്കണം മാസ്കോ തൂവാലയോ ഉപയോഗിക്കുക തുമ്മുമ്പോൾതൂവാല കൊണ്ട് പൊത്തുക . നമ്മൾ പുറത്തേക് പോകുമ്പോൾ എവിടെയെങ്കിലും സ്പർശിച്ചാൽ കൈകൾ സോപ്പുപയോഗിച്ച് കഴുകുക തുടങ്ങിയശീലങ്ങൾ നമ്മൾ പ്രാവർത്തികമാക്കിയാൽ നമുക്ക് കൊറോണയെ അകറ്റിനിർത്താം
ഈ രോഗം അതിവേഗത്തിലാണ് പകരുന്നത് പ്രത്യേകിച്ചും പ്രായമായവരിൽ കാരണം ഇവർക്ക് പ്രതിരോധ ശേഷി കുറവും മറ്റ് പല വിധരോഗങ്ങളും ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട് അതിനാൽ തന്നെ പ്രായമായവർ നന്നായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ഇവർ കഴിയുന്നതും വീട്ടിൽ തന്നെ ഇരുന്ന് മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം