16:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpbskarakulam(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ വന്നേ മഴ വന്നേ
ഓടൂ ഓടൂ കുട്ടികളേ
കൂടെ കാറ്റും വന്നീടും
ഇടിയും മിന്നലും വന്നീടും
പേടി തോന്നും നേരത്തു
പാട്ടുകൾ പാടാം ഒരുമിച്ച്
മഴമേളത്തിൻ താളംകൊട്ടി
ആടിപ്പാടി രസിച്ചീടാം