ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ആരോഗ്യത്തിനു്

ഒരിടത്തു ഒരു വീട്ടിൽ ഒരച്ഛനും അമ്മയും മകളും ഉണ്ടായിരുന്നു മകളുടെ പേര് അമ്മു എന്നും അഛന്റെ പേര് ബാലൻ എന്നും അമ്മയുടെ പേര് സരസ്വതി എന്നും ആയിരുന്നു .അവർ വലിയ സന്തോഷത്തോടെ ആണ് കഴിഞ്ഞിരുന്നത് . അങ്ങനെ ഇരിക്കെ ഒരു ദിവസം അമ്മുവിന് നല്ല പനി വന്നു . ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ അവൾക്കു ഡെങ്കിപനീ ആണെന്ന് ഡോക്ടർ പറഞ്ഞു അവളുടെ 'അമ്മ ഡോക്ടറോട് ചോദിച്ചു എന്റെ കുഞ്ഞിന് ഈ പനി എങ്ങനെയാണു വന്നത് .അപ്പോഴാണ് ഡോക്ടർ പറഞ്ഞത് നിങ്ങളുടെ വീടും പരിസരവും വൃത്തിഹീനമായിരിക്കുകയും അതുമൂലം കൊതുകുകൾ മുട്ടയിട്ടു പെരുകുകയും ചെയ്യുന്നു അതുകൊണ്ടാണ് ഇതുപോലുള്ള പനികൾ വരുന്നത് .ഇത് വരാതിരിക്കണമെങ്കിൽ നമ്മൾ എല്ലാപേരും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും പ്രകൃതിയെ സംരക്ഷിക്കുകയും വേണം

ജിജിത് എസ്
2A ഗവ .എൽ പി എസ് മേൽകടക്കാവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ