ജി.എൽ.പി.എസ്. പരതക്കാട്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} <poem><center> കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
<poem>

കൊറോണ*

  • കാഴ്ച* : ആരു കണ്ടാലും പുന്നാരിക്കാൻ തോന്നുന്ന

ആർക്കും സ്നേഹിക്കാൻ തോന്നുന്ന തങ്കക്കുടമാണ് ഞാൻ കൊറോണ

  • സ്വഭാവം* :സൂക്ഷ്മ ജീവിയാണവൻ

കുഞ്ഞു ഭീകരൻ ! തൊടരുത് ..... അപകടകാരിയവൻ കൊലയാളി കൊറോണ !

  • ന്യൂനത* : പേടിയുണ്ടെൻ

സോപ്പും സാനിറ്റൈസറും അവനെന്നെന്നും പേടിസ്വപ്നം സാമൂഹ്യ അകലം തളർത്തുമവനെ എന്നേക്കുമായ്

നിയ.എം
4 എ ജി.എം.എൽ.പി.എസ്. പരതക്കാട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത