ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/വൃക്ഷത്തിൻ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃക്ഷത്തിൻ രോദനം

ഒരു വിത്തിടാം നമുക്ക്
ഒരു തൈ മുളയ്ക്കാൻ
നാളേയ്ക്കു വേണ്ടി
വെള്ളമൊഴിച്ച് വളമിടാം
പുലരിയുടെ തലോടലിൽ
കാറ്റിൻെറ താരാട്ടിൽ
കാലമതിലനെ ഒരു വൃക്ഷമാക്കി
ആമരം നൽകി പ്രാണവായു
കാലാമതിനെ തലോലിച്ചു
കിളികൾക്ക് കൂടും
കുട്ടികൾക്ക് ഫലങ്ങളും
മനുഷ്യന് തണലുമേകി
ഒരു നാൾ അത്യാഗ്രഹിയായ
മനുഷ്യൻ വെട്ടി ആ മരത്തിൽ
താഴ് വേരുകളെ ഒന്നായ്
തേങ്ങലോടെ മരം നിലം പതിച്ചു.

അഭിഷേക എ
2 F ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത