15:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഫലം ജീവാമൃതം
വിത്ത് മുളച്ച് മുകുളം വരും
മുകുളം വളർന്ന് ചെടിയായീടും
ചെടി വളർന്ന് മരമായിടും
മരത്തിൽ നിറയെ പൂക്കൾ വരും
പൂക്കൾ പലതും കായായീടും
കായ പഴുത്ത് ഫലമാകും
ഫലം നമുക്ക് അമൃതാകും
ഹൃദിക ഡി വി
I B ഗവ. എൽ പി എസ് കോട്ടൺഹിൽ തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത