ജി എൽ പി എസ് കുറ്റിച്ചിറ/അക്ഷരവൃക്ഷം/പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം
ഇന്നലെ പരിസ്ഥിതി ദിനം പ്രമാണിച്ച് അയാൾ വീട്ടു വളപ്പിൽ ഒരു മരം നട്ടു. വീടിന്റെ തൊടി വൃത്തിയാക്കി. ഭാര്യയെക്കൊണ്ട് മൊബൈലിൽ ഫോട്ടോ എടുപ്പിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. വീടിന്റെ അടുക്കള ഭാഗത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക് സഞ്ചികളും മറ്റും ഒരു പ്ലാസ്റ്റിക് സഞ്ചിയിലിട്ട് രാത്രിയിൽ ബൈക്കിൽ കൊണ്ടുപോയി ആരും കാണാതെ ഒരു പാലത്തിനടിയിൽ ഉപേക്ഷിച്ചു. അപ്പോൾ പന്ത്രണ്ടു മണിയായതിനാൽ പരിസ്ഥിതി ദിനം കഴിഞ്ഞിരുന്നു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂ൪ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശൂ൪ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശൂ൪ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശൂ൪ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ