പാലയത്തുവയൽ ജിയുപിഎസ്/അക്ഷരവൃക്ഷം/ജാഗ്രതൈ

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14657 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രതൈ | color= 4 }} <center> <poem> വീട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രതൈ

വീട്ടിലിരിക്കാം നമുക്ക്
കൊറോണയെ നേരിടാം
കൈകഴുകീടാം നമുക്ക്
തെല്ലകലം പാലിച്ചീടാം
മാസ്കുകൾ ധരിച്ചീടാം
വേണ്ടത് ഭയമല്ല.... ജാഗ്രത.

അനുപ്രിയ കെ.
7, ജി യു പി എസ് പാലത്തുവയൽ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020