ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42523 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൗൺ
      ലോക്ക് ഡൗൺ... ലോക്ക് ഡൗൺ ! അതെ... കൊറോണ എന്ന വൈറസ് രോഗം പടരുന്നത് തടയാൻ നമ്മളെല്ലാവരും ഇന്ന് ലോക്ക് ഡൗണിലാണ്. കുറച്ചു ദിവസത്തെ ഈ അടച്ചു പൂട്ടിയുള്ള ജീവിതം മടുത്തു അല്ലേ...?എങ്കിൽ ജീവിതകാലം മുഴുവ ലോക്ക് ഡൗണിലായ പാവം ജീവികൾക്കോ ...? അകതെ, കാട്ടിൽ സ്വതന്ത്രമായി ജീവിച്ച പക്ഷികളെയും മൃഗങ്ങളെയും കെണിയിൽപ്പെടുത്തുന്നു. അവയെ 'മൃഗശാല' എന്ന പേരിട്ട് മനുഷ്യന് കണ്ട് സന്തോഷിക്കാൻ ഇരുമ്പ് കൂട്ടിനുള്ളിൽ ലോക്ക് ഡൗൺ ചെയ്യുന്നു.എന്നാണ്  ഈ പാവം ജീവികൾക്ക് മരണം വരെയുള്ള ലോക്ക് ഡൗണിൽനിന്ന് മോചനം കിട്ടുക !
           
                
ഷെഹിൻ മുഹമ്മദ്
2 B ഗവൺമെൻറ് എൽ.പി. . പുതുക്കുളങ്ങര
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം