സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43042 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

പുതിയ തരം വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ നഗരത്തിൽ. മനുഷ്യരിൽ ആദ്യമായി ഇതു നോവൽ കൊറോണ വൈറസ് എന്ന് അറിയപ്പെട്ടു. ജലദോഷം മുതൽ സാർസിന് വരെ കാരണമാകുന്ന വൈറസ്സാണിത്. വായു, രോഗികളുമായുള്ള സമ്പർക്കം, രോഗാണുവുള്ള വസ്തുക്കളിലെ സ്പർശനം, തുടങ്ങിയവ വൈറസ് ബാധയ്ക്കു കാരണമാകുന്നു. മാറാത്ത ജലദോഷം, ചുമ, തൊണ്ട വേദന, ശ്വാസതടസ്സം, വൃക്കതകരാർ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

  • എങ്ങനെ പ്രതിരോധിക്കാം*

● രോഗിയുമായി നേരിട്ട് ബന്ധപ്പെടാതിരിക്കുക

●ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു കൈകഴുകി വൃത്തിയാക്കുക

●മാസ്‌ക് ധരിക്കുക

●പരമാവധി വീട്ടിൽ തന്നെ നിൽക്കുക

●തുമ്മുമ്പോൾ ടിഷ്യുപേപ്പർ ഉപയോഗിക്കുക

തേജസ്‌ S N
9 B സാൽവേഷൻ ആർമി സ്കൂൾ കവടിയാർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം