ഒരു പൂവിരിഞ്ഞു മാനം തെളിഞ്ഞു കൂട്ടുകാർ ഒന്നിച്ചു പാട്ടുപാടി പൂന്തോട്ടം നിറയെ പൂവിരിഞ്ഞു ഒരു കുഞ്ഞു പൂവ് പുഞ്ചിരിച്ചു എന്തു രസമിതു നമ്മുടെ ഭൂമി എങ്ങനെ നമുക്കിതാസ്വദിക്കാം. മരവും ചെടികളും പൂവും പൂമ്പാറ്റയും എന്തു രസമിതു ഈ ഭൂമി വെയിലും മഴയും മഞ്ഞും വസന്തവും ഭൂമി തന്നീണത്തെ സ്നേഹിക്കുന്നു കാറ്റും കടലും പുഴകളും തോടും എത്രമനോഹരം നമ്മുടെ ഭൂമി..