ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ/അക്ഷരവൃക്ഷം/ഞാൻ ഇനി എന്തു ചെയ്യണം

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ ഇനി എന്തു ചെയ്യണം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ ഇനി എന്തു ചെയ്യണം


ലോകമാകെ നീ വിജനതയിൽ,

ആഴ്ത്തി പുറത്തിറങ്ങാൻ പറ്റാത്ത -

വസ്ഥയിലാക്കിയില്ലേ നീ ?

എല്ലാവരിലും ഭീതിയുണർത്തുന്ന

നീ ഇനി എന്നു പോകും ?

ഞങ്ങൾക്കിത് സഹിക്കാനാവുന്നില്ലാ

എന്നിട്ടും നീ പോകിന്നില്ലേ ?

ഇതെല്ലാം നീ കാണുന്നില്ലേ ?

ഞാൻ ഇനി എന്തു ചെയ്യണം ?

 

അക്ഷയ് രാജേന്ദ്രൻ
9C ജി എസ് എച്ച് എസ് എസ് മേലഡുർ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത