ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NAJEEBMS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

മാനത്തു വന്നൊരു
കാർമേഘം.
മാനം നിറഞ്ഞൊരു
നേരത്ത്,
മഴത്തുള്ളി ചറപറ
പെയ്തല്ലോ.
മണ്ണും മരവും
നനഞ്ഞല്ലോ.
നമ്മുടെ മനവും
കുളിർത്തല്ലോ.
 

ആയില്യ . ആർ.ഡി
3 ഗവ.ബി .വി .യു .പി .എസ് .കീഴാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത