ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മാനത്തു വന്നൊരു കാർമേഘം. മാനം നിറഞ്ഞൊരു നേരത്ത്, മഴത്തുള്ളി ചറപറ പെയ്തല്ലോ. മണ്ണും മരവും നനഞ്ഞല്ലോ. നമ്മുടെ മനവും കുളിർത്തല്ലോ.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത