ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/അകറ്റി നിർത്തൂ കോറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
അകറ്റി നിർത്തൂ കോറോണയെ

അകറ്റി നിർത്തൂ കോറോണയെ
കൂട്ടു കൂടാതെ കാത്തിടാം
കൂട്ടുകാരെ നമുക്ക്
കോറോണയ്ക്കെതിരെ പൊരുതിടാം
കാത്തിടാം ലോകത്തിനെ
കൈകഴുകൂ കാത്തിടൂ
കൈവിടാതെ രക്ഷിച്ചിടൂ
കൈകോർക്കാം നമുക്കൊന്നായ്
കരുതിടാം നാളേയ്ക്കായ്
അകന്നുനിൽക്കൂ ആവോളം
അകറ്റി നിർത്തൂ കോറോണയെ
അങ്ങനെ നമുക്ക് തുരത്തിടാം
ആപത്താം കോറോണയെ.
 

അഭിനന്ദ്. എസ്.വി
2 A ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത