ആർ.സി.സി.എൽ.പി.എസ് ഈസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24622 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
<poem>

ഒരു അവധി കാലത്തു കൊറോണ എന്ന രോഗം നമ്മുടെ ലോകമാകെ പടർന്നു പിടിച്ചാലോ എന്ത് ചെയ്യണം നമ്മൾ എന്ത് ചെയ്യണം നമ്മൾ യാതൊന്നും അറിയാതെ പകച്ചു പോയി നമ്മൾ എങ്ങനെ തടയൂമി വലിയൊരു മഹാമാരി എങ്ങനെ തടയുമി കോവിഡ് 19 നെ ആരുമേ പേടിക്കേണ്ട ആരുമേ പേടിക്കേണ്ട നമ്മുക്ക് പാലിച്ചീടാം സർക്കാരിന് നിർദ്ദേശങ്ങൾ

<poem>
ശ്രീരാം ടി എസ്
5 A ആർ സി സി എൽ പി സ്കൂൾ ഈസ്റ്റ് മങ്ങാട്
വടക്കാഞ്ചേരി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത