കൊറോണ

ഒരു അവധി കാലത്തു കൊറോണ എന്ന രോഗം
നമ്മുടെ ലോകമാകെ പടർന്നു പിടിച്ചാലോ
എന്ത് ചെയ്യണം നമ്മൾ എന്ത് ചെയ്യണം നമ്മൾ
യാതൊന്നും അറിയാതെ പകച്ചു പോയ് നമ്മൾ
എങ്ങനെ തടയുമി വലിയൊരു മഹാമാരി
എങ്ങനെ തടയുമി കോവിഡ് 19 നെ
ആരുമേ പേടിക്കേണ്ട
ആരുമേ പേടിക്കേണ്ട
നമ്മുക്ക് പാലിച്ചീടാം സർക്കാരിൻ നിർദ്ദേശങ്ങൾ
 

ശ്രീരാം ടി എസ്
5 A ആർ സി സി എൽ പി സ്കൂൾ ഈസ്റ്റ് മങ്ങാട്
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത