ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48214 (സംവാദം | സംഭാവനകൾ) (കവിത)
കൊറോണ

ചൈനയിൽ നിന്നും വന്ന കൊറോണ
ഇന്ത്യയിലെത്തീവേഗത്തിൽ
നമ്മുടെ നാട്ടിലും വന്നു കൊറോണ
അടച്ചു പൂട്ടീഎല്ലായിടവും
കൈകൾ നന്നായി കഴുകീടാം
മാസ്ക് ധരിച്ചു നടന്നീടാം
ഒട്ടിയിരിപ്പു കുറച്ചീടാം
കൊറോണ വരാതെ കരുതീടാം
 

പവിത്ര.എം
1A ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത