ചൈനയിൽ നിന്നും വന്ന കൊറോണ ഇന്ത്യയിലെത്തീവേഗത്തിൽ നമ്മുടെ നാട്ടിലും വന്നു കൊറോണ അടച്ചു പൂട്ടീഎല്ലായിടവും കൈകൾ നന്നായി കഴുകീടാം മാസ്ക് ധരിച്ചു നടന്നീടാം ഒട്ടിയിരിപ്പു കുറച്ചീടാം കൊറോണ വരാതെ കരുതീടാം
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത