Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം
വൈശാലി എന്ന ഒരു രാജ്യത്തെ രാജാവായിരുന്നു ശിവജി. അസുഖങ്ങളാൽ നിറഞ്ഞിരുന്ന ഒരു രാജ്യമായിരുന്നു അദ്ദേഹത്തിന്റെ അതിനു കാരണം ശുചിത്വമില്ലായ്മ ആണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി തന്റെ രാജ്യത്തെ ജനങ്ങൾ എല്ലാവരും കൂടി രാജാവിനെ കാണാനായി കൊട്ടാരത്തിലെത്തി. രാജാവ് പ്രജകളോട് ചോദിച്ചു എന്താണ് നിങ്ങളുടെ പ്രശ്നം? പ്രഭു നമ്മുടെ ഗ്രാമത്തിൽ അസുഖങ്ങളാൽ നിറഞ്ഞിരിക്കുകയാണ് അങ്ങ് ഇതിനെ എന്തെങ്കിലും ഒരു ഉപായം ഞങ്ങൾക്ക് പറഞ്ഞു തരണം." പ്രിയപ്പെട്ട ജനങ്ങളെ" നിങ്ങളുടെ ഈ പ്രശ്നത്തിന് കാരണം ശുചിത്വമില്ലായ്മ ആണ്. നിങ്ങളോരോരുത്തരും വ്യക്തിശുചിത്വം പാലിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. ദിവസവും രണ്ടുനേരം കുളിക്കണം. പുറത്തേക്ക് പോയി വന്നാൽ കയ്യും കാലും നന്നായി സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം ഇങ്ങനെയെല്ലാം ചെയ്താൽ നമ്മുടെ രാജ്യത്ത് നമുക്ക് അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യാം. പ്രഭു! ഞങ്ങൾക്ക് ഇത് മനസ്സിലാക്കി തന്നതിനെ വളരെ ഉപകാരം അങ്ങയുടെ നിർദ്ദേശം പ്രകാരം ഇനി മുതൽ ഞങ്ങളെല്ലാവരും വ്യക്തിശുചിത്വം പാലിക്കുമെന്ന്
|