ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devamathahs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചറിവ്


മഹാവികൃതിക്കാരനായിരുന്നു അപ്പു.നാലാം ക്ളാസിലാണ് അവൻ പഠിക്കുന്നത്.അച്ഛനും അമ്മയും പറയുന്നതൊന്നും അവൻഅനുസരിക്കാറില്ല.ദിവസവുംപല്ലുതേക്കാതെയാണ് അവൻ ആഹാരം കഴിക്കുന്നത്.കഴിച്ചുകഴി‍ഞ്ഞാൽ അവൻ വായും കഴുകില്ല.കുളിക്കാനും അവന് മടിയാണ്.ധാരാളം എെസ്ക്രീമും ചോക്ളേറ്റും അവൻ കഴിക്കും.ഒരു ദിവസം അവന് അസഹ്യമായ വയറുവേദനയും ഛർദിയും തുടങ്ങി.അച്ഛനും അമ്മയും കൂടി അവനെ ഉടനെ ആശുപത്രിയിൽ കൊണ്ടുപോയി.മൂന്നു ദിവസം അവന് ആഹാരമൊന്നും കഴിക്കാൻ പറ്റാതെ ആശുപത്രിയിൽ കിടക്കേണ്ടിവന്നു.അപ്പോഴാണ് അവന് തന്റെ തെറ്റ് മനസ്സിലായത്.ഇനിമുതൽ വൃത്തിയും ശുദ്ധിയുമില്ലാതെ ഭക്ഷണം കഴിക്കല്ലായെന്ന് അവൻ തീരുമാനിച്ചു.
 

അഭിരാമി പി.എ
6 A ദേവമാതാ എച്ച്.എസ് ചേന്നങ്കരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ