Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റ മനസ്സ്
ജാഗ്രത ജാഗ്രത പാലിക്കുക നമ്മൾ
ഒറ്റക്കെട്ടായി നേരിടും നമ്മൾ
ഒറ്റ മനസ്സായി അകറ്റും ഞങ്ങൾ
കൊറോണ എന്ന വ്യാധിയെ ഞങ്ങൾ
എടുത്തെറിയും ഈ ഭൂലോകത്തിൽ നിന്ന് .
പല ദുരിതങ്ങൾ നമ്മൾ
ഒറ്റ മനസ്സായി നേരിട്ടു ഇനിയും ഇനിയും നമ്മൾ
ഒറ്റക്കെട്ടായി തളരാതെ
ഒത്തുപിടിച്ച് തൂത്തെറിയും.
നാട്ടിൽ മുഴുവൻ കാവൽക്കാർ
മാലഖമാരും വരിവരിയായി
കൊറോണ എന്ന വ്യാധിയെ തടയാൻ
ഒറ്റ മനസായി അകലം വച്ച് വീട്ടിൽ കഴിയാം നമ്മൾക്ക്
ജാഗ്രത ജാഗ്രത പാലിക്കൂ...
ജാഗ്രത ജാഗ്രത
പാലിക്കൂ.......
{BoxBottom1
|
പേര്= മാളവിക ബാലകൃഷ്ണൻ
|
ക്ലാസ്സ്= 7 B
|
പദ്ധതി= അക്ഷരവൃക്ഷം
|
വർഷം=2020
|
സ്കൂൾ= ഇരിണാവ് യുപി സ്കൂൾ
|
സ്കൂൾ കോഡ്= 13661
|
ഉപജില്ല=പാപ്പിനിശ്ശേരി
|
ജില്ല= കണ്ണൂർ
|
തരം= കവിത
|
color= 2
}}
|