ഉള്ളടക്കത്തിലേക്ക് പോവുക

ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/മഴയേ പേടിച്ച്‌

Schoolwiki സംരംഭത്തിൽ നിന്ന്
15:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekrishna (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴയേ പേടിച്ച്‌ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയേ പേടിച്ച്‌

പുഞ്ചിരി തൂകി നിന്ന വാനമിതാ മങ്ങുന്നു
ഇരുൾ മൂടിയ നേരം കുഞ്ഞുചെടിയുടെ നെഞ്ചിൽ
ഒരു തെല്ലു ഭയം വന്നു തിങ്ങുന്നു
ഭൂമി ദേവി ക്ഷിപ്ര കോപത്തോടുകൂടി
അതാ തുടങ്ങുന്നു മഹാമാരി
കുഞ്ഞു ചെടി ഭയ ചകിതയായി നോക്കി
വൻ മരങ്ങൾ പോലും കടപുഴകി
ഏതോ ഒരു കരസ്പർശം തലോടിയനേരം
കുഞ്ഞുചെടി മണ്ണിൽ നിന്നും കുഞ്ഞി കൈകളിലേക്ക്
പുതുജീവിതം നോക്കി നോക്കി

അക്ഷയ് .കെ .അനിൽ
9 D ശ്രീ കൃഷ്ണ എച്ച് എസ് ഗുരുവായൂർ
ചാവക്കാട്‌ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത