എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ ഏയ് കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34217 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഏയ് കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഏയ് കൊറോണ

  
കൊറോണയെ പേടിച്ചു
എല്ലാവരും അകത്തു തന്നെ
ലോകം മുഴുവൻ അകത്തു തന്നെ
സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകി
മാസ്ക്ക്‌ ഉപയോഗിച്ച് മുഖം മറച്ചു
ഓടിക്കാം നമുക്ക് കൊറോണയെ
   തുരത്താം നമുക്ക്
കൊറോണയെ
നേരിടാം നമ്മുക്ക് കൊറോണയെ
 

</center
ആൻ മരിയ ലൈജു
നാലാം ക്ലാസ് സി ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത