എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/മാസ്ക്
മാസ്ക്
ചിരികൾ മാസ്കുവെച്ച മറച്ചപ്പോഴാണ്, പ്രത്യാശ വിടരാൻ തുടങ്ങിയത് ചേർത്തു പിടിച്ച കൈകൾ വിട്ടപ്പോഴാണ്. ഒറ്റക്കെട്ടായതും ഒരുമ വളർന്നതും, ദൈവത്തോടൊപ്പം മാലാഖമാരെയും പൂജിക്കണമെന്നു പഠിച്ചതിപ്പോഴാണ്.. ലാത്തിക്കുള്ളിൽ കരുതൽ കണ്ടതും, വീടിന്റെ ഒച്ച കേട്ടതും, യാത്ര മറന്നതും, അകലത്തെ സ്നേഹിച്ചതും, ഒത്തുചേരാൻ കൊതിച്ചിട്ടാണ്. പ്രതിരോധമാണ് പ്രതീക്ഷ. അതിജീവനവും !
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ