കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
 കൊറോണ എന്ന ഭീകരൻ    

ത്തിയിരിക്കുന്നു ഭീകരൻ
'കോവിഡ് 19', 'കൊറോണ '
എന്നീ പേരുകളിൽ
അറിയപ്പെടുന്നവൻ നമ്മുക്കിടയിൽ,
തുരത്താം നമ്മുക്ക്
അവനെ തുരത്താം
ഒറ്റക്കെട്ടായി തുരത്തീടാം
ജാഗ്രതയോടെ തുരത്തീടാം.
അതിനായി നമ്മുക്ക് -
ഇടയ്ക്കിടെ കരം-
കഴുകി ശുദ്ധമാക്കാം........
എവിടെയും പോകാതെ
വീട്ടിലിരുന്നീടാം .....
പ്രതിരോധ നിർദേശങ്ങൾ സ്വീകരിച്ചീടാം ....
ഒഴിവാക്കീടാം ഹസ്തദാനങ്ങൾ നമ്മുക്ക് അല്പകാലം.
ചെറുത്തീടാം നമുക്ക്
ചെറുത്തീടാം കൊറോണയെന്ന- മഹാമാരിയെ .......
ഇനി നമ്മുക്ക് "അതിജീവനത്തിൻ നാളുകൾ "
                                
 

തേജസ്വിനി .കെ
8 J കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത