ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Uthirampoyilgmlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം
<poem>

കൂട്ടുകാരെല്ലാം വീടടച്ച് ,

വീടിനുള്ളിൽ ഇരിപ്പായി,

കല്ല്യാണമില്ലാ സൽകാരമില്ല,

ഓഡിറ്റോറിയങ്ങൾ അടച്ചുപൂട്ടി,

ഡ്രസിന്റെ കടയില്ല ചേരിപ്പ്‌കടയില്ല,

വളയൊന്ന് വാങ്ങുവാൻ ഫാൻസിയില്ല,

പച്ചക്കറികളും പലചരക്കും വാങ്ങാൻ കൂട്ടാമയരും പോവുന്നില്ല,

സ്കൂൾ തുറന്നോന്ന് കൂട്ടുകാരെ കാണാൻ വീട്ടിലെ കുട്ടികൾ ആഗ്രഹിച്ചു,

ഹോട്ടലും വേണ്ടാ കൂൾബാറും വേണ്ട,ഫുൾജാർസോഡയും ആർക്കും വേണ്ട,

ഹാർലി ഡേവിഡ്സും ബുള്ളറ്റുമെല്ലാം വീട്ടിലിരുന്ന് മുഷിഞ്ഞു പോയി,

ഇൗ മഹാമാരിയെ തോൽപിക്കാൻ വീട്ടിലിരുന്ന് പൊരാടിടാം,

വെക്തി ശുചിത്വം പാലിക്കുക വീടിനെ ശുദ്ധിയായ്‌ സൂക്ഷിക്കുക.

<poem>
അഖ്ന ഫാത്തിമ എം
3 എ GMLPS ഉദിരംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത