ജി.എൽ.പി.എസ് ഓട്ടുപാറ/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24608 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പരിസ്ഥിതി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പരിസ്ഥിതി

കാടുണ്ട് മലയുണ്ട്
പുഴയുണ്ട് പൂവുണ്ട്
കായുണ്ട് മരമുണ്ട്
കിളിയുണ്ട് കൂടുണ്ട്
നിറമുണ്ട് നിലാവുണ്ട്
നിറയെ നന്മയുണ്ട്
അതാണെന്റെ നാട്
കാത്തീടാം കാവലിരുന്നീടാം
കാത്തു രക്ഷിച്ചീടാം
എന്റെ പരിസ്ഥിതിയെ
ഒന്നാണ് നാമെല്ലാം
ഒന്നിച്ചു നൻമ ചെയ്‌തീടാം

സന പി .ആർ
3 B ജി.എൽ.പി.എസ് ഓട്ടുപാറ
വടക്കാഞ്ചേരി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത