സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ശുചിത്വത്തിനെക്കുറിച്ച് ഒരു ലേഖനം.

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വത്തിനെക്കുറിച്ച് ഒരു ലേഖനം.      


രാവിലെ ഉറക്കമുണർന്നാൽ ഉടൻ പല്ലുതേക്കുകയു० കുളിക്കുകയു० വേണം. ദിവസവും രണ്ടുനേരം കുളിക്കുന്നത് ശരീരശുചിത്വത്തിന് നല്ലതാണ്. ശരീരത്തിൽ ഉള്ള അഴുക്കു० അണുക്കളും നീക്ക०ചെയ്യാൻ ഇത് സഹായിക്കു०. ശുചിയായ വസ്ത്രങ്ങളും ധരിക്കണം. ഭക്ഷണത്തിന് മുൻപു० ശേഷവും കയ്യും വായും നന്നായി കഴുകി വൃത്തിയാക്കണ०. തലമുടി വൃത്തിയായി ചീകി സൂക്ഷിക്കണ० അതോടൊപ്പം തന്നെ നഖങ്ങൾ വളർന്നാലുടനെ വെട്ടി വൃത്തിയാക്കണ०. വീടിന് പുറത്തേക്കിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കണം. ശരീരശുചിത്വ० പോലെ പ്രധാനപ്പെട്ടതാണ് വീടും പരിസരവും മാലിന്യങ്ങൾ അടിഞ്ഞുകൂടാതെ വൃത്തിയായി സൂക്ഷിക്കേണ്ടത്. കിണറിലെ വെള്ളം ചപ്പുചവറുകൾ വീഴാതിരിക്കാൻ കണറുവലയോ മറ്റോ ഉപയോഗിച്ച് മൂടി സൂക്ഷിക്കണം. ശൗചാലയവു० കുളമുറിയു० വൃത്തിയായി സൂക്ഷിക്കേണ്ടതു० ആവശ്യമാണ്.


അശ്വനി കൃഷ്ണ. എൽ,
5 A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം