കാര എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയേ അകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
കുൊറോണയെ അകറ്റാം


കൊറോണ എന്നൊരു മഹാ വിപത്ത്
പാരിൽ നാശം വിതച്ചല്ലോ
മാനവ ജനത പകച്ചു നിന്നു
അനേകമാളുകൾ മരിച്ചുവീണു
ലോക്ഡൗൺ എന്നൊരു പ്രസ്താവനയും പുരപ്പെടുവിച്ചു
കൈകഴുകാതെ കണ്ണും മുഖവും
സ്പർശിക്കരുതെ മാളോരെ
ഭയപ്പെടാതെ ധൈര്യത്തോടെ
ചെറുത്തു നിൽക്കാം ഒന്നായി
വീട്ടിൽ തന്നെ ശുചിത്വത്തോടെ
നിന്നീടേണം എല്ലാരും
തമ്മിൽ കണ്ടാൽ കൈനൽകരുതേ
അധി ജീവിക്കാം എല്ലാർക്കും
കൊറോണയെന്ന പ്രതിഭാസത്തെ
തുടച്ചു നീക്കാം എല്ലാർക്കും

അനയ്ദേവ്.പി കെ
1. കാര എൽ പി സ്കൂൾ , കണ്ണൂർ ,മട്ടന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത