ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/നല്ലൊരു നാളെയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
15:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളെയ്ക്കായ്

സാർസോ മേഴ്‌സോ കോവിദ്ദനുവോ
കൂട്ടായ് പൊരുതാൻ വന്നാലും
ഭീതിയതില്ല ഞങ്ങൾക്കൊട്ടും
ജാഗ്രതയോടെ മുന്നേറും
ഭൂമിയതമ്മ അംമ്പരമച്ഛൻ
കാടും മേടും പുഴയും മഴയും
കൂടെത്തന്നെ പിറന്നോരെന്നൊരു
ബോധമുദിച്ചാൽ നമുക്ക് പണിയാം
നാകം പോലെ നല്ലൊരു നാളെ
 

ഐശ്വര്യ വി എം
9 ഇ ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത