ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സാർസോ മേഴ്‌സോ കോവിദ്ദനുവോ കൂട്ടായ് പൊരുതാൻ വന്നാലും ഭീതിയതില്ല ഞങ്ങൾക്കൊട്ടും ജാഗ്രതയോടെ മുന്നേറും ഭൂമിയതമ്മ അംമ്പരമച്ഛൻ കാടും മേടും പുഴയും മഴയും കൂടെത്തന്നെ പിറന്നോരെന്നൊരു ബോധമുദിച്ചാൽ നമുക്ക് പണിയാം നാകം പോലെ നല്ലൊരു നാളെ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത