എ.എം.എൽ.പി.എസ്.പള്ളപ്രം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ

കൊടും ഭീകരനാം അവനൊരു കൃമികീടം

ലോകം മുഴുവനും വിറപ്പിച്ചു കൊണ്ടവൻ

അതിവേഗം പടരുന്നു കാട്ടു തീയായ്

രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു

കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത

കൊറോണ നീ ഇത്രയും ഭീകരനോ

മുഹമ്മദ് സാദിഖലി
1 എ എ.എം.എൽ.പി സ്കൂൾ പള്ളപ്രം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത