ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

കൊറോണയെന്നൊരു കീടാണു
ലോകത്താകെ പരന്നല്ലോ
കൈകൾ കഴുകീം വീട്ടിലിരുന്നും
അവനെ ഞങ്ങൾ തുരത്തീടും
ലോക് ഡൗൺ കാലം വന്നപ്പം
കൂട്ടികൾക്കെല്ലാം സന്തോഷം
അച്ഛനോടൊപ്പം അമ്മയോടൊപ്പം
വീട്ടിലിരുന്ന് കളിച്ചീടാം
 

അയ്ൻ അലീന എ
1 B ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത