കൊറോണയെന്നൊരു കീടാണു ലോകത്താകെ പരന്നല്ലോ കൈകൾ കഴുകീം വീട്ടിലിരുന്നും അവനെ ഞങ്ങൾ തുരത്തീടും ലോക് ഡൗൺ കാലം വന്നപ്പം കൂട്ടികൾക്കെല്ലാം സന്തോഷം അച്ഛനോടൊപ്പം അമ്മയോടൊപ്പം വീട്ടിലിരുന്ന് കളിച്ചീടാം
സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത