English Login HELP
ചങ്കുറപ്പിന്റ് കേരളം..... താങ്ങി നിർത്തുന്ന കേരളം..... ഇനി തളരാതിനി നാം ഒന്നായ് മുന്നോട്ട് പാലിച്ചീടാം അകലം..… കൈകൾ നന്നായ് കഴുകാം..... അണുവിമുക്തമാക്കാം കേരളമൊന്നാകെ മാസ്കുകൾ ഒന്നായ് ധരിക്കാം ..… സോപ്പുകൾ തേച്ചു കുളിക്കാം ..... ഓടിച്ചീടാം കൊറോണയേ ഒന്നായ് നാം .....