ലൂഥർഗിരി യു.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/കേരളം മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം മുന്നോട്ട്

ചങ്കുറപ്പിന്റ് കേരളം.....
താങ്ങി നിർത്തുന്ന കേരളം.....
ഇനി തളരാതിനി നാം ഒന്നായ് മുന്നോട്ട്

പാലിച്ചീടാം അകലം..…
 കൈകൾ നന്നായ് കഴുകാം.....
അണുവിമുക്തമാക്കാം കേരളമൊന്നാകെ

മാസ്കുകൾ ഒന്നായ് ധരിക്കാം ..…
 സോപ്പുകൾ തേച്ചു കുളിക്കാം .....
ഓടിച്ചീടാം കൊറോണയേ ഒന്നായ് നാം .....

ആദർശ് വി
5 A ലൂഥർ ഗിരി യു.പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത