എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/പ്രകൃതി...

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rafeekhmuhammed (സംവാദം | സംഭാവനകൾ) (e)
പ്രകൃതി

പ്രകൃതി എന്നത് ദൈവത്തിൻ്റെ അനുഗ്രഹമാണ്. ആ അനുഗ്രഹത്തെ നമ്മൾ പലപ്പോഴും ദുരുപ as aയോഗം ചെയ്യാറുണ്ട്. അതിൻ്റെ ഫലം നമ്മൾ അനുഭവിക്കാറുണ്ട്. പ്രകൃതി നമുക്ക് മാത്രം അവകാശപ്പെട്ടതല്ല, വരും തലമുറയ്ക്കും ജന്തു പക്ഷിമൃഗാദികൾക്കും അവകാശപ്പെട്ടതാണ്. പ്രകൃതി അമ്മയാണ്, അതിനെ നമ്മൾ വേദനിപ്പിച്ചാൽ അതിൻ്റെ ഭവിക്ഷത്ത് നമ്മൾ അനുഭവിക്കുന്നു. ആധുനിക കാലത്ത് പ്രകൃതിയെ നശിപ്പിക്കാൻ മനുഷ്യർ പല അടവുകളും പയറ്റുന്നു. അതിൻ്റെ ശിക്ഷ നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.ഇപ്പോൾ ലോകമെമ്പാടും വലിയ മഹാമാരിയെ കൊണ്ട് ദുരിതമനുഭവിക്കുകയാണ്

നമ്മൾ എങ്ങനെയാണോ പ്രകൃതിയോടും അതിലെ ജീവജാലങ്ങളോടും പെരുമാറുന്നുവോ, അതിൻ്റെ ഫലം നമ്മൾ അനുഭവിക്കുന്നു. പ്രകൃതിയെ നമ്മൾ സംരക്ഷിക്കുക വരും തലമുറയ്ക്കു വേണ്ടി ,നല്ല നാളെയ്ക്കു വേണ്ടി.

സിനാൻ പി
7 A എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നുർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം