കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളം


കേരളം നമ്മുടെ സ്വന്തം നാട്
നിപ്പ വൈറസിനെയും
മഹാപ്രളയത്തെയും
ഓടിച്ച കേരളം
കൊറോണ വൈറസിനെയും
ഓടിക്കും കേരളം
എന്റെ കേരളം
സുന്ദര കേരളം

 

ആയിഷ വരിക്കോൾ
2A - കുനിപ്പറമ്പ എൽ പി സ്‌കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത