സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ • മനുഷ്യനും പരിസ്ഥിതിയും •
മനുഷ്യനും പരിസ്ഥിതിയും
ദൈവത്തിൻറെ കരുണയും കനവിലും സൃഷ്ടിക്കപ്പെട്ടതാണ് മനുഷ്യരും പരിസ്ഥിതിയും. പ്രകൃതിയെ ചൂഷണം ചെയ്യുന്നു, മനുഷ്യർ വെറും സ്വാർത്ഥതയും അവസരകാരികൾ അല്ലേ?...... സത്യമായ ലോകത്തിൽ പരിസ്ഥിതി മനുഷ്യനെയും, മനുഷ്യൻ പരിസ്ഥിതിയേയും ആശ്രയിക്കുന്ന ല്ലോ?...... മനുഷ്യർ പരിസ്ഥിതിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു, പ്രകൃതി വ്യാകുലപ്പെടുന്നു? പ്രകൃതിയോട് ചേർന്ന് പക്ഷിമൃഗാദികളും സ്നേഹത്തോടെ പോകുന്നില്ലേ?..... വൻമാളികകൾ കെട്ടിപ്പൊക്കി കുളങ്ങളും പുഴകളും പ്രകൃതിയും ചുറ്റുപാടും ഒക്കെ അസഹനീയമാക്കി മാറ്റുന്നു മനുഷ്യർ. പ്രകൃതി സ്നേഹത്തോടെ മനുഷ്യരെ പരിപാലിക്കുന്ന ല്ലോ! മനുഷ്യർ അവരുടെ ആഗ്രഹങ്ങൾ സഫലമാക്കാനായി പ്രകൃതിയെയും പരിസ്ഥിതിയെയും അവർ വേദനിപ്പിക്കുന്നു. ഒരു പകപോലെ മനുഷർ ലോകത്തെ നശിപ്പിക്കുന്നു....................... !
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം