ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ
ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ | |
---|---|
വിലാസം | |
പുത്തൂര് കൊല്ലം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം &ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
17-02-2010 | Ghssputhoor |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1896ഒരു എല്‍പിസ്കൂള്‍എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ്റീപത്മനാഭനാചാരി ആയിരുന്നു അന്നത്തെ പ്രധാന അധ്യാപക൯ പിന്നീട് പിസ്കൂളായി. 1964ല്‍ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു.1998ല്‍ ഹയ൪സെക്ക൯ഡറിവിഭാഗം പ്രവ൪ത്തനം ആരംഭിച്ചൂ
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എ൯൰എസ്൰എസ്൰
- ജെ൰ആ൪൰സി൰
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് == കൊല്ലംജില്ലാപ മേല്നോട്ടത്തിലാണ്പുത്തൂ൪ഗവണ്൯െമെ൯റ്ഹയ൪സെക്കണ്ടറിസ്കൂള്പ്രവ൪ത്തിക്കുന്നത് ഹൈസ്കൂള് വിഭാഗത്തിന്െറ ഹെഡ്മിസ്റയ്റസ് പി൰രാധാമണിയുംഹയ൪സെക്കണ്ടിവിഭാഗത്തിന്റെപ്രിന്സിപ്പല്സജിതയുംആണ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പത്മനാഭനാചാരി,ഉണ്ണൂണ്ണി,കുറുപ്പ്, കൊച്ചുമ്മ൯, കെ൰കെ൰സരോജിനി, ററി൰പി൰കിരിയ൯,ജോസഫ് ത൯കമ്മ വടകക൯പരവൂ൪, ബാലപണിക്ക൪, കെ൰കുരൃ൯, ഇട്ടിഐപ്പ്, കെ൰സോമരാജ൯,വേലപ്പ൯പിളള വിജയലക്ഷമി, അന്നമ്മ, രത്നമ്മ, ഗോമതി, ഇന്ദിരാമ്മ ഓമനകുഞ്ഞമ്മ, സുപഭ, വിലാസിനി,, ത൯കമണിഅമ്മ, സുലോചനാഭായി, മറിയാമ്മ, മോളിക്കുട്ടി, റോസമ്മ,ഷീലാകുമാരിഅമ്മ, പി൰രാധാമണി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.037851" lon="76.704998" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
9.050057, 76.711349, GOVT.H.S.S.PUTHOOR
9.073959, 76.721649
</googlemap>