ഗവ.എച്ച്.എസ്.എസ്.കല്ലിൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി
കൊറന്ന മഹാമാരി നമ്മുടെ ലോകത്തെ വിഴുങ്ങിയിരിക്കയാണ്. കൊറോണയെ പ്രതിരോധിക്കാൻ നമ്മുടെ മുമ്പിൽ രണ്ട് വഴികളാണ് ഉള്ളത് ഒന്ന് " ശുചിത്വം" രണ്ട് " സാമൂഹിക അകലം.
            നമ്മുട കൈകളും കാലുകളും മുഖവും എല്ലാംവൃത്തിയാക്കുക. അങ്ങനെ ശുചിത്വം ഓരോവ്യക്തിയിലുംപ്രാവർത്തികമാക്കുക.
          സംസാരിക്കുമ്പോൾ  

Im അകലം പാലിക്കുക. എന്തുകൊണ്ടെന്നാൽ ഉമ്മിനീരിലൂടെയും ഹസ്തദാനത്തിലൂടെയും അണുക്കൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു.

           ശുചിത്വത്തിലൂടെയും  സാമൂഹിക അകലത്തിലൂടെയും നമുക്ക് കൊറോണയെ പ്രതിരോധിക്കാം കൊറോണയ്ക്കെതിരെ ന ഒന്നായി നിന്ന് പോരാടാം. കൊറോണയോട് പോരാടുന്ന ഓരോ രാജ്യത്തിനും വേണ്ടി നമുക്ക് കൈകൂപ്പാം. കൊറോണ ബാധിതരെ ര ക്ഷപെടുത്താൻ വേണ്ടി   രാപ്പകലെന്നില്ലാതെ പ്രയത്നിക്കുന്ന ഡോക്ടേഴ്സിനും, നേഴ്സസിനും, നിയമപാലകർക്കും ഈ കൊച്ചു ലേഖനത്തിലൂടെ നന്ദി രേഖപ്പെടുത്തുന്നു. ശുചിത്വവും സാമൂഹിക അകലവുമാണ് കൊറോണയ്ക്കുള്ള പ്രതിവിധി എന്ന് മനസ്സിലാക്കി നമുക്ക് മുന്നേറാം. ലോകത്തു നിന്ന് ലോകത്തെ വിഴുങ്ങുന്ന കൊറോണയെ തുരത്താം.....
മരിയ
8 c ജി എച്ച് എസ് എസ് കല്ലിൽ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം