കാലത്ത് എണീറ്റ് ശുചിയാവാം നമുക്ക് വീട് ശുചിയാക്കാം നാട് ശുചിയാക്കാം വീടും പരിസരവും ശുചിയാക്കാം നമ്മളെല്ലാവരും ഒത്തുചേരും ഈ നമ്മുടെ ഭൂമി ശുചിയാക്കാം